Tuesday, November 27, 2018
Monday, November 5, 2018
സ്‌ത്രീസുരക്ഷ
സ്‌ത്രീസുരക്ഷ
`
സ്‌ത്രീ സുരക്ഷയുടെ ഭാഗമായി ഗവ:
മോഡൽ ബോയ്സ് സ്കൂളിലെ nss വോളണ്ടിയര്‍മാര്‍ക്കും
മറ്റു വിദ്യാർത്ഥികൾക്കും ആയി ഓറിയെന്റഷൻ ക്ലാസ്
നടത്തി.ക്ലാസ് നയിച്ചത്, അധ്യാപകയും അഡ്വക്കേറ്റും ആയ ശ്രീമതി ഷീബ ജോസ് മാഡമാണ്. ഇന്ന്
സ്ത്രീകൾക്കുള്ള സുരക്ഷാ നമ്മുടെ സമൂഹത്തിൽ എത്രത്തോളം ഉണ്ടെന്നു നമ്മെ
ബോധാവല്കരിക്കുകയാണ് ഈ ക്ലാസിലുടെ ലക്ഷ്യമാക്കുന്നത്.
ഇന്ന് ഈ സമൂഹത്തിൽ സ്ത്രീകളുടെ സുരക്ഷയ്ക്ക് എത്രത്തോളം പ്രാധാന്യം ഉണ്ടെന്ന്
ഇതിലൂടെ മനസിലാക്കാനും അറിയാത്തവരെ ബോധവത്കരിക്കാനും ഈ ക്ലാസിലൂടെ കഴിഞ്ഞു .
Friday, November 2, 2018
കേരളപ്പിറവി ദിനം
കേരളപിറവി ദിനമായ നവംബർ ഒന്നിനോട് അനുബന്ധിച്ചു ഗവ: മോഡൽ ബോയ്സ് സ്കൂൾ തൃശൂർ എൻ .എസ്.എസ് വോളന്റിയേഴ്സും ട്രെയിനിങ് അധ്യാപകരും ഒരുമയോടെ ഒന്നിച്ച് കേരളത്തിന്റെ മഹാത്മ്യത്തെ എടുത്തുകാണിക്കുന്നതിനായി വിദ്യാര്‍ത്ഥികളോടൊത്ത് പ്രതിജ്ഞ ചെയ്തു. അതിനോട് അനുബന്ധിച്ച് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക്കേരളത്തെക്കുറിച്ചുള്ള അറിവ് അളക്കുന്നതിനു വേണ്ടിയുള്ള ഒരു ക്വിസ്സ് മത്സരവും സംഘടിപ്പിക്കുകയും മിടുക്കരായ രണ്ടു വിദ്യാര്‍ത്ഥികള്‍ സമ്മാന അര്‍ഹരുമായി.
Monday, October 29, 2018
Monday, October 22, 2018
Monday, October 15, 2018
സൗജന്യ നേത്ര പരിശോധന
2018 ഒക്ടോബർ 9 - തിയ്യതി ചൊവ്വാഴ്ച ഗവ: മോഡൽ ബോയ്സ് സ്കൂളിലെ NSS വോളന്റീർസും ദൃശ്യം ഐ കയറും കുടി ഐ ക്യാമ്പ് സംഘടിപ്പിച്ചു .രാവിലെ 9മണിയോടെ നേത്ര പരിശോധനാ ആരംഭിച്ചു .NSS വോളന്റീർസ് ആയ AKSAL BENNY സ്വാഗതം ആശംസിച്ചു .സ്‌കൂൾ പ്രിൻസിപ്പൽ ആയ JAYARAJAN സാർ ഉദ്ഗാടണം നിർവ്വഹിച്ചു.അതിനുശേഷം 3:00 മണി വരെ പരിപാടി പുരോഗമിച്ചു .
NSS ദത്തുഗ്രാമം-സർവ്വേ
2018 -2019 അധ്യയനവവർഷത്തിലെ ഗവ മോഡൽ ബോയ്സ് സ്കൂളിലെ NSS യൂണിറ്റ്തെരഞ്ഞടുത്ത ദത്തു ഗ്രാമമാണ് മൈലിപ്പാടം .10/ 08/2018 തിയതി മൈലിപ്പാടത്ത് nss വോളന്റീർസ് പ്രോഗ്രാം ഓഫീസർ എ.ർ .രഞ്ജൻ സാറിന്റെ നേതൃത്വത്തിൽ സർവ്വേ ആരംഭിച്ചു 13 / 08 / 2018 സർവ്വേ പൂർത്തീകരിച്ചു ഈ സർവ്വേ മൈലിപ്പാടം എന്ന ഗ്രാമത്തിനെ കുറിച്ച് വിശദമായി അറിയാനും അവിടുത്തെ സാമുഹിക പ്രശ്നങ്ങൾ മനസിലാകുന്നതിനും ആയിരുന്നു .nss വോളന്റീർസ് ഓരോ വീട്ടിലും പോയി സർവ്വേക് ആവിശ്യം ആയ വിവരങ്ങൾ ശേഖരിച്ചു .NSS ലീഡർ ആയ രോഹിത് വി .ജെ ഗ്രാമത്തിലെ എല്ലാ വീടുകളിലും കയറി ചെന്ന് മലിനീകരണത്തിന്റെ ദൂഷ്യവശങ്ങളെ പച്ചിപറയുകയും നോട്ടീസ് വിതരണം നടത്തി ജലമലിനീകരണം ,കൊതുകളിൽ നിന്നും ഉണ്ടാവുന്ന ഡെങ്കു പോലുള്ള പകർച്ചവാദികൾ ,പ്രവർത്തന രഹിതമായ സ്ട്രീറ്റ് ലൈറ്റ് എന്നിവയാണ് ഈ ഗ്രാമത്തിൽ കണ്ടുവരുന്ന പ്രശ്നങ്ങൾ .ഇടിനായി ചാലുകൾ വൃത്തിയാക്കി അതിലെ വെള്ളടില്ല കൊതുവിനെ ബഷികുന മീനുകളെ സോവ്കര്യപ്രദമായ രീതിയിൽ വളർത്താം എന്നാണ് തീരുമാനിച്ചിരിക്കുന്നത് .പ്രവർത്തന രഹിതമായ സ്ട്രീറ്റ് ലൈറ്റ് കാര്യത്തിൽ നടപടികൾ കൈകൊള്ളണം എന്ന് അറിയിച്ചുകൊണ്ട് മൈലിപ്പാടം ഗ്രാമത്തിലെ കൗൺസിലർക്കു നിവേദനം സമർപ്പിക്കാനും തീരുമാനിച്ചു .
nss അനുമോദനം
ഗവ:മോഡൽ ബോയ്സ് തൃശൂർ വിദ്യാലയത്തിലെ nss വിദ്യാർത്ഥികൾ സമീപകാലത്തു നേരിട്ട സുനാമി ,ഓഗി ദുരന്തങ്ങൾ വരുത്തിയ അനേകം ജനതയുടെ മനസിലേൽപിച്ച ക്ഷതം മനസിലാക്കി അവരെ ദുരിതത്തിൽനിന് കരകയറ്റിത്തിന്റെ ഭാഗമായി 24// 08/ 2018 ശ്രീ എ ർ രഞ്ജൻ മാഷിന്റെ നേതൃത്വത്തിൽ 38 വിദ്യാർത്ഥി -വിദ്യാർത്ഥിനികൾ അരിമ്പ്ര് ഗ്രാമ പഞ്ചായത്തിൽ എത്തി ചേരുകയും അവിടെ ശുചികരണപ്രവർത്തനങ്ങൾ നടത്തി അവർക്കു
ആവശ്യമായ ഭക്ഷണസാധനകൾ എത്തിച്ചുകൊടുകയും ചെയ്‌തു .
അതിനോട്അനുബന്ധിച്ചു മനുഷ്യമനസ്സിലേക്കും പ്രയാസങ്ങളിലേക്കും വിദ്യാർത്ഥി -വിദ്യാർത്ഥിനികളും അവർക്ക് നേത്രത്വം നൽകി
ശ്രീ.എ .ർ .രഞ്ജൻ മാഷും നടത്തിയ സ്നേഹപ്രവർത്തനത്തിന് അരിബൂർ ഗ്രാമപഞ്ചായത്ത് നന്ദി രേഘപെടുത്തികൊണ്ട് അനുമോദനം നൽകി .

Wednesday, October 10, 2018
ലോകലഹരിവിരുദ്ധ ദിനം
"ലഹരി വസ്തുക്കളെ ഉപയോഗിക്കാതിരിക്കു
ആരോഗ്യം സംരക്ഷിക്കൂ "
ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി തൃശൂർ ഗവ:മോഡൽ ബോയ്സ് സ്കൂളിലെ വിദ്യാർത്ഥി -വിദ്യാർത്ഥിനികൾ ലഹരിയുടെ ദൂഷ്യഫലങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാനായി റാലി നടത്തി ബഹു .പ്രിസിപ്പൽ ജയരാജ് മാഷിന്റെ സാനിധ്യത്തിൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു .അതിനുശേഷം ഉച്ചയോടെ ലഹരിയുടെ ദൂഷ്യഫലങ്ങളെ കാണിച്ചുകൊണ്ടുള്ള ഷോർട് ഫിലിം പ്രദർശനം നടത്തി .

ഓറിയന്റഷന് ക്ലാസ്
ഗവ:മോഡൽ ബോയ്സ് സ്കൂൾ തൃശൂർ 2018 ആഗസ്റ്റ് 07 nss യൂണിറ്റ് യൂണിറ്റ് അംഗങ്ങൾക് തൃശൂർ PAC മെമ്പർ ആയ റസ്സൽ മാഷ് ഓറിയന്ററ്റേഷൻ ക്ലാസ് നടത്തി .രാവിലെ 11 മണിക്ക് ക്ലാസ് തുടങ്ങി .
nss ഗീതത്തോടുകുടി ക്ലാസ് ആരംഭിച്ചു .
ഗീതത്തിനു ശേഷം nss ക്ലാസ്സിനെ കുറിച്ച് ക്ലാസ് എടുക്കാൻ റസ്സൽ മാഷിനെ സ്വാഗതം ചെയ്‌തു .റസ്സൽ മാഷ് ആദ്യം തന്നെ ഒരു പ്രോഗ്രാം തുടങ്ങുന്നതിന് nss വോളന്റീർസ് ചെയേണ്ട കാര്യങ്ങൾ പറഞ്ഞു അതിനു ശേഷം എന്താണ് nss എന്നും അതിന്റെ ചരിത്രവും പറഞ്ഞുതന്നു .nss ഫ്ലാഗിന്റെ ഉൽഭവം അതിലെ ഒരു ചിഹ്നവും എന്തിനെയാണ് പ്രീതിനിധികരിക്കുന്നതും എന്ന് ക്ലാസ് എടുത്തു .nss നെ കുറിച്ചു വിശദികരണം തന്ന് റസ്സൽ മാഷ് ക്ലാസ് അവസാനിപ്പിച്ചു .
അവസാനഘട്ടമായി ഒരു nss വോളന്റീയർ ഫീഡ് ബാക്ക് പറഞ്ഞു .അതിനുശേഷം നന്ദി പ്രസംഗത്തോടുകൂടി orientation ക്ലാസ് അവസാനിപ്പിനിച്ചു .
Friday, September 28, 2018
nss day celebration
എൻ.എസ്.എസ് ഡെയ് സെലിബ്രേഷൻ
2018 സെപ്റ്റംബർ 24 ഗവ മോഡൽ ബോയ്സ് സ്കൂളിലെ നസ്സ് വോളന്റീർസ് നസ്സ് ഡേ ആഘോഷിച്ചു .യൂണിറ്റ് പ്രോഗ്രാം ഓഫീസർ ആയ എ. രഞ്ജൻ സർ സ്വാഗതപ്രസംഗം ത്തോടെ പരുപാടി ആരംഭിച്ചു .ഗവ മോഡൽ ബോയ്സ് സ്കൂളിലെ ബഹുഃ -പ്രിൻസിപ്പൽ ജയരാജ് സർ നസ്സ് ഫ്ലാഗ് ഉയർത്തി .അതിനു ശേഷം ജയരാജ് മാഷ് ആദർശ്യവാക്യം നൽകി. സ്കൂളിലെ അത്യാപകൻയാ ഷാജി മാഷ് നസസ് ഡെയ് ആശംസകൾ അർപ്പിച്ചു .അതിനു ശേഷം നന്ദി പറഞ്ഞു കൊണ്ട് പരുപാടി അവസാനിപ്പിച്ചു .

Tuesday, September 25, 2018
ഫുഡ് പാക്കിങ്
ഗവ മോഡൽ ബോയ്സ് തൃശ്ശൂർ വിദ്യാലയത്തിലെ NSS വിദ്യാർത്ഥി വിദ്യാർത്ഥിനികൾ 26/ 08/ 2018 ഞായറഴ്ച രാവിലെ 9 .00 മണിക്ക് ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവിശ്യമായ ഭക്ഷണ സാദനങ്ങൾ പാക്ക് ചെയുനതിനു വേണ്ടി ഇൻഡോർ സ്റ്റേടിയംത്തിലാകു എത്തിചെർനു
അവിടെ നിരവതി സാധനങ്ങൾ പാക്ക് ചെയുനതിനു വേണ്ടി ഓരോ ഗ്രൂപ്കൾയി തിരിച്ചു . പാക്ക് ചെയുനതിനു വേണ്ടി അധികൃതർ വിവരങ്ങൾ നൽകി കൊണ്ടീരുന്നു അതിനിടയിൽ കൃഷി വകുപ്പ്പ് മന്ത്രി സകാവ് സുനിൽ കുമാർ സന്ദർശനത്തിന് എത്തിയിരുന്നു ഓരോ പാക്കിങ് ശേഷം ഓരോ സ്ഥലത്തുനിന്നും ഓരോ സ്കൂൾ വണ്ടികളിൽ സാദനങ്ങൾ കയറ്റി അയക്കുകയും . പ്രളയ ദുരന്തത്തിൽ അകപെട്ടവരെയും അവര്കാവിശ്യമായ സാദനങ്ങൾ എത്തിച്ചു കൊടുക്കുന്നതിനു വേണ്ടി NSS ലീഡർ രോഹിത് വി ജെ നേതൃത്തത്തിൽ പാക്കിങ് അതി സുന്ദരമായി സമാപിച്ചു
ക്യാമ്പ്സന്ദർശനം
ഗവ മോഡൽ ബോയ്സ് തൃശ്ശൂർ വിദ്യാലയത്തിലെ NSS വിദ്യാർഥികൾ കുടി പ്രളയ ദുരന്തത്തിൽ അകപ്പെട്ട ആളുകളെ അരിമ്പ്ര് ഗവ .യൂ .പി സ്കൂൾ ക്യാമ്പിൽ സന്ദർശിക്കുകയും അവരോടൊത് സമയം ചിലവഴിക്കുകയും കാല്കഴിക വിദ്യാർത്ഥികളും രഞ്ജൻ മാഷും അവരില്ല കഴിവുകൾ തെളിയിച്ചു കൊണ്ട് ഓരോ പരിപാടിയിലും പങ്കുചെർനു . അങ്ങനെ അവരെ സന്തോഷിപികുകഴും അവരോടൊത് ഭക്ഷണം കഴിക്കുകഴും ചെയ്‌തു .
അവസാനം NSS ഹരി കൃഷ്ണൻ
നന്ദി പറഞ്ഞു കൊണ്ട് ക്യാമ്പ് സന്ദർശനം സമാപിച്ചു
ദുരിതശാസന്ദര്ശനം
ഗവണ്മെന്റ് മോഡൽ ബോയ്സ് തൃശ്ശൂർ വിദ്യാലയത്തിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ 24/ 08 / 2018 വെള്ളിയാഴ്ച രാവിലെ കൃത്യം 8.00 മണിക്ക് (ഉത്രാട ദിനത്തിൽ ) അരിമ്പുർ ഗവ .യു .പി സ്കൂളിൽ എത്തിച്ചേർന്നു . 9.00 മണിവരെ ഗ്രൂപ്പ് തിരിക്കാനും ഭക്ഷണം കഴിക്കാത്തവർക് കഴിക്കാനുള്ള സംവിദാനം ചെയ്‌തു . അതിനു ശേഷം അരിമ്പുർ ഗ്രാമപഞ്ചായത് ഓഫീസറും ഫോറെസ്റ് ഉദ്യോഗസ്ഥരും ജാഗ്രത പുലർത്തുന്നതിനുവേണ്ടിയുള്ള നിർദേശങ്ങൾ നൽകി .പിന്നിട് ഓരൊ ഫോറെസ്റ്ഓഫീസർമാരുടെയും അദ്ധ്യാപകരുടെയും കിഴിൽ ഓരോ പഞ്ചായത്തിലേക്കു വിദ്യാർത്ഥികളെ നയിച്ചു .
അവിടെ ഓരോ വീടുകളിലും പകുതിയോളം വെള്ളം കയറി സമാനസദനങ്ങളെല്ലാം നശിച്ചു പോകുകയും ചില വീടുകൾ ഇടിഞ്ഞ് വീണ അവസ്ഥേലും ആയിരുന്നു .nss വിദ്യാർഥികൾ ഓരോ വീടുകളിലും കയറി ശുചികരണപ്രവർത്തനങ്ങൾ നടത്തി അവർക്കു ആവിശ്യമായ ക്ലീനിങ് ഉപകരണങ്ങൾ അവിടത്തെ നാട്ടുകാർ തന്നെ എത്തിച്ചു കൊടുത്തു ഫോറെസ്റ് ഓഫീസേഴ്സിൻടെയും കിഴിൽ nss വിദ്യാർഥികൾ അവർക്കു ആവുന്ന അത്രേം വീടുകൾ ഉപയോഗപ്രദമാക്കി ശുചികരിച്ചുകൊടുത്തു .
Wednesday, August 29, 2018
NSS GRAMAM
30-07-2018
TUESDAY
MAILIPADAM: As a part of "NSS GRAMAM"students of thrissur gov model boys school has accepted the village named "MAILIPADAM"in the presence of principle,nss leaders and other teachers .They planted board
SURVEY
10/08/2018
Wednesday
As a part of nss programe the volunteers collected the survey
Wednesday, August 15, 2018
Tuesday, August 7, 2018
Subscribe to:
Posts (Atom)