ദുരിതാശ്വാസ പ്രവർത്തനത്തിൻ്റെ ഭാഗമായി ത്യശ്ശൂർ ഗവ മോഡൽ ബോയ്സ് വിദ്യാലയത്തിലെ NSS വിദ്യാത്ഥികൾ ചേർപ്പ് ദൂതാശ്വാസ ക്യാമ്പിൽ ദര്ശനം നടത്തി .അവിടത്തെ നിവാസികൾക്കായി NSS ൻറെ പേരിൽ പായകളും ഡ്രസ്സ്‌കളും നൽകി .ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ന്റെ സാന്നിധ്യത്തിലാണു ഈ പുണ്യ പ്രവർത്തി നടത്തിയത് .
No comments:
Post a Comment