ഫുഡ് പാക്കിങ്
ഗവ മോഡൽ ബോയ്സ് തൃശ്ശൂർ വിദ്യാലയത്തിലെ NSS വിദ്യാർത്ഥി വിദ്യാർത്ഥിനികൾ 26/ 08/ 2018 ഞായറഴ്ച രാവിലെ 9 .00 മണിക്ക് ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവിശ്യമായ ഭക്ഷണ സാദനങ്ങൾ പാക്ക് ചെയുനതിനു വേണ്ടി ഇൻഡോർ സ്റ്റേടിയംത്തിലാകു എത്തിചെർനു
അവിടെ നിരവതി സാധനങ്ങൾ പാക്ക് ചെയുനതിനു വേണ്ടി ഓരോ ഗ്രൂപ്കൾയി തിരിച്ചു . പാക്ക് ചെയുനതിനു വേണ്ടി അധികൃതർ വിവരങ്ങൾ നൽകി കൊണ്ടീരുന്നു അതിനിടയിൽ കൃഷി വകുപ്പ്പ് മന്ത്രി സകാവ് സുനിൽ കുമാർ സന്ദർശനത്തിന് എത്തിയിരുന്നു ഓരോ പാക്കിങ് ശേഷം ഓരോ സ്ഥലത്തുനിന്നും ഓരോ സ്കൂൾ വണ്ടികളിൽ സാദനങ്ങൾ കയറ്റി അയക്കുകയും . പ്രളയ ദുരന്തത്തിൽ അകപെട്ടവരെയും അവര്കാവിശ്യമായ സാദനങ്ങൾ എത്തിച്ചു കൊടുക്കുന്നതിനു വേണ്ടി NSS ലീഡർ രോഹിത് വി ജെ നേതൃത്തത്തിൽ പാക്കിങ് അതി സുന്ദരമായി സമാപിച്ചു
No comments:
Post a Comment