ഓറിയന്റഷന് ക്ലാസ്
ഗവ:മോഡൽ ബോയ്സ് സ്കൂൾ തൃശൂർ 2018 ആഗസ്റ്റ് 07 nss യൂണിറ്റ് യൂണിറ്റ് അംഗങ്ങൾക് തൃശൂർ PAC മെമ്പർ ആയ റസ്സൽ മാഷ് ഓറിയന്ററ്റേഷൻ ക്ലാസ് നടത്തി .രാവിലെ 11 മണിക്ക് ക്ലാസ് തുടങ്ങി .
nss ഗീതത്തോടുകുടി ക്ലാസ് ആരംഭിച്ചു .
ഗീതത്തിനു ശേഷം nss ക്ലാസ്സിനെ കുറിച്ച് ക്ലാസ് എടുക്കാൻ റസ്സൽ മാഷിനെ സ്വാഗതം ചെയ്‌തു .റസ്സൽ മാഷ് ആദ്യം തന്നെ ഒരു പ്രോഗ്രാം തുടങ്ങുന്നതിന് nss വോളന്റീർസ് ചെയേണ്ട കാര്യങ്ങൾ പറഞ്ഞു അതിനു ശേഷം എന്താണ് nss എന്നും അതിന്റെ ചരിത്രവും പറഞ്ഞുതന്നു .nss ഫ്ലാഗിന്റെ ഉൽഭവം അതിലെ ഒരു ചിഹ്നവും എന്തിനെയാണ് പ്രീതിനിധികരിക്കുന്നതും എന്ന് ക്ലാസ് എടുത്തു .nss നെ കുറിച്ചു വിശദികരണം തന്ന് റസ്സൽ മാഷ് ക്ലാസ് അവസാനിപ്പിച്ചു .
അവസാനഘട്ടമായി ഒരു nss വോളന്റീയർ ഫീഡ് ബാക്ക് പറഞ്ഞു .അതിനുശേഷം നന്ദി പ്രസംഗത്തോടുകൂടി orientation ക്ലാസ് അവസാനിപ്പിനിച്ചു .
No comments:
Post a Comment