Monday, October 15, 2018

NSS ദത്തുഗ്രാമം-സർവ്വേ

           

     2018 -2019 അധ്യയനവവർഷത്തിലെ ഗവ മോഡൽ ബോയ്സ് സ്കൂളിലെ NSS യൂണിറ്റ്തെരഞ്ഞടുത്ത ദത്തു ഗ്രാമമാണ് മൈലിപ്പാടം .10/ 08/2018 തിയതി മൈലിപ്പാടത്ത് nss വോളന്റീർസ് പ്രോഗ്രാം ഓഫീസർ എ.ർ .രഞ്ജൻ സാറിന്റെ നേതൃത്വത്തിൽ സർവ്വേ ആരംഭിച്ചു 13 / 08 / 2018 സർവ്വേ പൂർത്തീകരിച്ചു ഈ സർവ്വേ മൈലിപ്പാടം എന്ന ഗ്രാമത്തിനെ കുറിച്ച് വിശദമായി അറിയാനും അവിടുത്തെ സാമുഹിക പ്രശ്നങ്ങൾ മനസിലാകുന്നതിനും ആയിരുന്നു .nss വോളന്റീർസ് ഓരോ വീട്ടിലും പോയി സർവ്വേക് ആവിശ്യം ആയ വിവരങ്ങൾ ശേഖരിച്ചു .NSS ലീഡർ ആയ രോഹിത് വി .ജെ ഗ്രാമത്തിലെ എല്ലാ വീടുകളിലും കയറി ചെന്ന് മലിനീകരണത്തിന്റെ ദൂഷ്യവശങ്ങളെ പച്ചിപറയുകയും നോട്ടീസ് വിതരണം നടത്തി                                                                                     ജലമലിനീകരണം ,കൊതുകളിൽ നിന്നും ഉണ്ടാവുന്ന ഡെങ്കു  പോലുള്ള പകർച്ചവാദികൾ ,പ്രവർത്തന രഹിതമായ സ്ട്രീറ്റ് ലൈറ്റ് എന്നിവയാണ് ഈ ഗ്രാമത്തിൽ കണ്ടുവരുന്ന പ്രശ്നങ്ങൾ .ഇടിനായി ചാലുകൾ വൃത്തിയാക്കി അതിലെ വെള്ളടില്ല കൊതുവിനെ ബഷികുന മീനുകളെ സോവ്കര്യപ്രദമായ രീതിയിൽ വളർത്താം എന്നാണ് തീരുമാനിച്ചിരിക്കുന്നത് .പ്രവർത്തന രഹിതമായ സ്ട്രീറ്റ് ലൈറ്റ് കാര്യത്തിൽ നടപടികൾ കൈകൊള്ളണം എന്ന് അറിയിച്ചുകൊണ്ട് മൈലിപ്പാടം ഗ്രാമത്തിലെ കൗൺസിലർക്കു നിവേദനം സമർപ്പിക്കാനും തീരുമാനിച്ചു .                                                          



                                           

                                                  

No comments:

Post a Comment