സ്നേഹസ്വാന്തനം
ഒക്‌ടോബർ 17 തിയ്യതി NSS വോളന്റീർസ് ആശാഭവൻ സന്ദർശിച്ചു .പ്രോഗ്രാം ഓഫീസറുടെയും അവിടത്തെ ഓഫീസിലെ അംഗങ്ങളുടെയും നേത്രതോതിൽ അവിടെയുള്ള വൃദ്ധർക് സ്നേഹവിരുന്ന് ഒരുക്കി .പിനീട് അവർക്കായി പാട്ടും ഭക്ഷണവും തയ്യാറാക്കി .ഏകദേശം 12:30യോടെ നന്ദി പറഞ്ഞു പിരിജു .
No comments:
Post a Comment