Monday, October 15, 2018

                                        nss അനുമോദനം
ഗവ:മോഡൽ ബോയ്സ് തൃശൂർ വിദ്യാലയത്തിലെ nss വിദ്യാർത്ഥികൾ സമീപകാലത്തു നേരിട്ട സുനാമി ,ഓഗി   ദുരന്തങ്ങൾ വരുത്തിയ അനേകം ജനതയുടെ മനസിലേൽപിച്ച ക്ഷതം മനസിലാക്കി അവരെ ദുരിതത്തിൽനിന് കരകയറ്റിത്തിന്റെ  ഭാഗമായി 24// 08/ 2018 ശ്രീ എ ർ  രഞ്ജൻ മാഷിന്റെ നേതൃത്വത്തിൽ 38  വിദ്യാർത്ഥി -വിദ്യാർത്ഥിനികൾ അരിമ്പ്ര് ഗ്രാമ പഞ്ചായത്തിൽ എത്തി ചേരുകയും അവിടെ ശുചികരണപ്രവർത്തനങ്ങൾ നടത്തി  അവർക്കു
 ആവശ്യമായ ഭക്ഷണസാധനകൾ എത്തിച്ചുകൊടുകയും ചെയ്‌തു .
                                                 അതിനോട്അനുബന്ധിച്ചു മനുഷ്യമനസ്സിലേക്കും പ്രയാസങ്ങളിലേക്കും വിദ്യാർത്ഥി -വിദ്യാർത്ഥിനികളും അവർക്ക് നേത്രത്വം നൽകി
ശ്രീ.എ .ർ .രഞ്ജൻ മാഷും നടത്തിയ സ്നേഹപ്രവർത്തനത്തിന് അരിബൂർ ഗ്രാമപഞ്ചായത്ത് നന്ദി രേഘപെടുത്തികൊണ്ട് അനുമോദനം നൽകി .

No comments:

Post a Comment