Wednesday, October 10, 2018

             ലോകലഹരിവിരുദ്ധ ദിനം 
"ലഹരി വസ്തുക്കളെ ഉപയോഗിക്കാതിരിക്കു 
                                        ആരോഗ്യം സംരക്ഷിക്കൂ "

ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി തൃശൂർ ഗവ:മോഡൽ ബോയ്സ് സ്കൂളിലെ വിദ്യാർത്ഥി -വിദ്യാർത്ഥിനികൾ ലഹരിയുടെ ദൂഷ്യഫലങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാനായി റാലി നടത്തി ബഹു .പ്രിസിപ്പൽ ജയരാജ് മാഷിന്റെ സാനിധ്യത്തിൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു .അതിനുശേഷം ഉച്ചയോടെ ലഹരിയുടെ ദൂഷ്യഫലങ്ങളെ കാണിച്ചുകൊണ്ടുള്ള ഷോർട് ഫിലിം പ്രദർശനം നടത്തി .

No comments:

Post a Comment