ലോക ലഹരി വിരുദ്ധ ദിനം[ ജൂൺ 26]
"ലഹരി വസ്തുക്കളെ ഉപയോഗികതാരിക്കു ആരോഗം സംരക്ഷിക്കു "
ലഹരി ദിനത്തിൻ്റെ ഭാഗമായി തൃശൂർ ഗവ മോഡൽ ബോയ്സ് സ്കൂളിലെ വൈദ്യതി വിദ്യാത്ഥിനികൾ ലഹരി യുടെ ദുഷ്ഫലങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുവാനയി റാലി നടത്തി ബഹു .പ്രിൻസിപ്പൽ ജയരാജ് മാഷിൻ്റെ സനിധത്തിൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു . അതിനു ശേഷം ഉച്ചയോടെ ലഹരി ദൂഷ്യങ്ങളെ കാണിച്ച്കൊണ്ടുള്ള ഷോർട്ഫില്മ നടത്തി .
No comments:
Post a Comment