ജൂൺ 05 പരിസ്ഥിതി ദിനത്തിന്റെ ഭാഗാമായി nss വിദ്യാർത്ഥികൾ സ്കൂൾ പരിസരങ്ങളിൽ ഔഷധവൃക്ഷത്തൈകൾ നട്ടു . അതിനുശേഷം പ്രിൻസിപ്പാൾ പാരിസിഥിതി ദിനത്തിന്റെ മൂല്യത്തെക്കുറിച്ചു പറയുകയും അദ്ദേഹത്തിന്റെ ഓർമ്മകളും പങ്കുവയ്ക്കുകയും ചെയ്‌തു .nss ലീഡർ വിദ്യാർത്ഥികളെകൊണ്ട് പ്രതികനചെയ്‌തു .
No comments:
Post a Comment