രക്തദാനക്യാംപ്
രക്തദാനക്യാംപ്
രക്തദാനം മഹാദാനം എന്ന ആശയം ഉയർത്തിപ്പിടിച്ചു കൊണ്ട് ഗവണ്മെന്റ് മോഡൽ ബോയ്സ് സ്കൂളിലെ എൻ എസ് എസ് യൂണിറ്റും ഐഎംഎയും സംയുക്തമായി സംഘടിപ്പിച്ച രക്തദാനക്യാംപ് വിജയകരമായി പൂർത്തീകരിച്ചു. എൻഎസ്എസ് യൂണിറ്റ് ലീഡർ ഹരികൃഷ്ണൻ രക്തം ദാനം ചെയ്തുകൊണ്ട് ക്യാംപ് ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും രക്തം ദാനം ചെയ്തുകൊണ്ട് ക്യാംപിൽ പങ്കാളികളായി.
No comments:
Post a Comment