Monday, October 29, 2018

സ്നേഹസ്വാന്തനം







ഒക്‌ടോബർ 17 തിയ്യതി NSS വോളന്റീർസ്‌ ആശാഭവൻ സന്ദർശിച്ചു .പ്രോഗ്രാം ഓഫീസറുടെയും അവിടത്തെ ഓഫീസിലെ അംഗങ്ങളുടെയും നേത്രതോതിൽ അവിടെയുള്ള വൃദ്ധർക് സ്നേഹവിരുന്ന് ഒരുക്കി .പിനീട് അവർക്കായി പാട്ടും ഭക്ഷണവും തയ്യാറാക്കി .ഏകദേശം 12:30യോടെ നന്ദി പറഞ്ഞു പിരിജു .

Monday, October 22, 2018

പരിസ്ഥിതി ദിനം


 
ജൂൺ 05 പരിസ്ഥിതി ദിനത്തിന്റെ ഭാഗാമായി nss വിദ്യാർത്ഥികൾ സ്കൂൾ പരിസരങ്ങളിൽ ഔഷധവൃക്ഷത്തൈകൾ നട്ടു .
അതിനുശേഷം പ്രിൻസിപ്പാൾ പാരിസിഥിതി ദിനത്തിന്റെ മൂല്യത്തെക്കുറിച്ചു പറയുകയും അദ്ദേഹത്തിന്റെ ഓർമ്മകളും പങ്കുവയ്ക്കുകയും ചെയ്‌തു .nss ലീഡർ വിദ്യാർത്ഥികളെകൊണ്ട് പ്രതികനചെയ്‌തു .

Monday, October 15, 2018

സൗജന്യ നേത്ര പരിശോധന

                  

                        

      2018 ഒക്ടോബർ 9 - തിയ്യതി ചൊവ്വാഴ്ച ഗവ: മോഡൽ ബോയ്സ് സ്കൂളിലെ NSS വോളന്റീർസും ദൃശ്യം ഐ കയറും കുടി ഐ ക്യാമ്പ് സംഘടിപ്പിച്ചു .രാവിലെ 9മണിയോടെ നേത്ര പരിശോധനാ ആരംഭിച്ചു .NSS വോളന്റീർസ്‌ ആയ AKSAL BENNY സ്വാഗതം ആശംസിച്ചു .സ്‌കൂൾ പ്രിൻസിപ്പൽ ആയ JAYARAJAN സാർ ഉദ്ഗാടണം നിർവ്വഹിച്ചു.അതിനുശേഷം 3:00 മണി വരെ പരിപാടി പുരോഗമിച്ചു .

NSS ദത്തുഗ്രാമം-സർവ്വേ

           

     2018 -2019 അധ്യയനവവർഷത്തിലെ ഗവ മോഡൽ ബോയ്സ് സ്കൂളിലെ NSS യൂണിറ്റ്തെരഞ്ഞടുത്ത ദത്തു ഗ്രാമമാണ് മൈലിപ്പാടം .10/ 08/2018 തിയതി മൈലിപ്പാടത്ത് nss വോളന്റീർസ് പ്രോഗ്രാം ഓഫീസർ എ.ർ .രഞ്ജൻ സാറിന്റെ നേതൃത്വത്തിൽ സർവ്വേ ആരംഭിച്ചു 13 / 08 / 2018 സർവ്വേ പൂർത്തീകരിച്ചു ഈ സർവ്വേ മൈലിപ്പാടം എന്ന ഗ്രാമത്തിനെ കുറിച്ച് വിശദമായി അറിയാനും അവിടുത്തെ സാമുഹിക പ്രശ്നങ്ങൾ മനസിലാകുന്നതിനും ആയിരുന്നു .nss വോളന്റീർസ് ഓരോ വീട്ടിലും പോയി സർവ്വേക് ആവിശ്യം ആയ വിവരങ്ങൾ ശേഖരിച്ചു .NSS ലീഡർ ആയ രോഹിത് വി .ജെ ഗ്രാമത്തിലെ എല്ലാ വീടുകളിലും കയറി ചെന്ന് മലിനീകരണത്തിന്റെ ദൂഷ്യവശങ്ങളെ പച്ചിപറയുകയും നോട്ടീസ് വിതരണം നടത്തി                                                                                     ജലമലിനീകരണം ,കൊതുകളിൽ നിന്നും ഉണ്ടാവുന്ന ഡെങ്കു  പോലുള്ള പകർച്ചവാദികൾ ,പ്രവർത്തന രഹിതമായ സ്ട്രീറ്റ് ലൈറ്റ് എന്നിവയാണ് ഈ ഗ്രാമത്തിൽ കണ്ടുവരുന്ന പ്രശ്നങ്ങൾ .ഇടിനായി ചാലുകൾ വൃത്തിയാക്കി അതിലെ വെള്ളടില്ല കൊതുവിനെ ബഷികുന മീനുകളെ സോവ്കര്യപ്രദമായ രീതിയിൽ വളർത്താം എന്നാണ് തീരുമാനിച്ചിരിക്കുന്നത് .പ്രവർത്തന രഹിതമായ സ്ട്രീറ്റ് ലൈറ്റ് കാര്യത്തിൽ നടപടികൾ കൈകൊള്ളണം എന്ന് അറിയിച്ചുകൊണ്ട് മൈലിപ്പാടം ഗ്രാമത്തിലെ കൗൺസിലർക്കു നിവേദനം സമർപ്പിക്കാനും തീരുമാനിച്ചു .                                                          



                                           

                                                  

                                        nss അനുമോദനം
ഗവ:മോഡൽ ബോയ്സ് തൃശൂർ വിദ്യാലയത്തിലെ nss വിദ്യാർത്ഥികൾ സമീപകാലത്തു നേരിട്ട സുനാമി ,ഓഗി   ദുരന്തങ്ങൾ വരുത്തിയ അനേകം ജനതയുടെ മനസിലേൽപിച്ച ക്ഷതം മനസിലാക്കി അവരെ ദുരിതത്തിൽനിന് കരകയറ്റിത്തിന്റെ  ഭാഗമായി 24// 08/ 2018 ശ്രീ എ ർ  രഞ്ജൻ മാഷിന്റെ നേതൃത്വത്തിൽ 38  വിദ്യാർത്ഥി -വിദ്യാർത്ഥിനികൾ അരിമ്പ്ര് ഗ്രാമ പഞ്ചായത്തിൽ എത്തി ചേരുകയും അവിടെ ശുചികരണപ്രവർത്തനങ്ങൾ നടത്തി  അവർക്കു
 ആവശ്യമായ ഭക്ഷണസാധനകൾ എത്തിച്ചുകൊടുകയും ചെയ്‌തു .
                                                 അതിനോട്അനുബന്ധിച്ചു മനുഷ്യമനസ്സിലേക്കും പ്രയാസങ്ങളിലേക്കും വിദ്യാർത്ഥി -വിദ്യാർത്ഥിനികളും അവർക്ക് നേത്രത്വം നൽകി
ശ്രീ.എ .ർ .രഞ്ജൻ മാഷും നടത്തിയ സ്നേഹപ്രവർത്തനത്തിന് അരിബൂർ ഗ്രാമപഞ്ചായത്ത് നന്ദി രേഘപെടുത്തികൊണ്ട് അനുമോദനം നൽകി .

Wednesday, October 10, 2018

             ലോകലഹരിവിരുദ്ധ ദിനം 
"ലഹരി വസ്തുക്കളെ ഉപയോഗിക്കാതിരിക്കു 
                                        ആരോഗ്യം സംരക്ഷിക്കൂ "

ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി തൃശൂർ ഗവ:മോഡൽ ബോയ്സ് സ്കൂളിലെ വിദ്യാർത്ഥി -വിദ്യാർത്ഥിനികൾ ലഹരിയുടെ ദൂഷ്യഫലങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാനായി റാലി നടത്തി ബഹു .പ്രിസിപ്പൽ ജയരാജ് മാഷിന്റെ സാനിധ്യത്തിൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു .അതിനുശേഷം ഉച്ചയോടെ ലഹരിയുടെ ദൂഷ്യഫലങ്ങളെ കാണിച്ചുകൊണ്ടുള്ള ഷോർട് ഫിലിം പ്രദർശനം നടത്തി .
                             ഓറിയന്റഷന് ക്ലാസ്
ഗവ:മോഡൽ ബോയ്സ് സ്കൂൾ തൃശൂർ 2018 ആഗസ്റ്റ് 07 nss  യൂണിറ്റ് യൂണിറ്റ് അംഗങ്ങൾക് തൃശൂർ PAC മെമ്പർ ആയ റസ്സൽ മാഷ് ഓറിയന്ററ്റേഷൻ  ക്ലാസ് നടത്തി .രാവിലെ 11 മണിക്ക്  ക്ലാസ് തുടങ്ങി .

                                               nss ഗീതത്തോടുകുടി ക്ലാസ് ആരംഭിച്ചു .
ഗീതത്തിനു ശേഷം nss ക്ലാസ്സിനെ കുറിച്ച് ക്ലാസ് എടുക്കാൻ റസ്സൽ മാഷിനെ സ്വാഗതം ചെയ്‌തു .റസ്സൽ മാഷ് ആദ്യം തന്നെ ഒരു പ്രോഗ്രാം തുടങ്ങുന്നതിന് nss വോളന്റീർസ് ചെയേണ്ട  കാര്യങ്ങൾ പറഞ്ഞു അതിനു ശേഷം എന്താണ് nss എന്നും അതിന്റെ ചരിത്രവും പറഞ്ഞുതന്നു .nss ഫ്ലാഗിന്റെ ഉൽഭവം അതിലെ ഒരു ചിഹ്നവും എന്തിനെയാണ് പ്രീതിനിധികരിക്കുന്നതും എന്ന് ക്ലാസ് എടുത്തു .nss നെ കുറിച്ചു വിശദികരണം തന്ന് റസ്സൽ മാഷ് ക്ലാസ് അവസാനിപ്പിച്ചു .
                        അവസാനഘട്ടമായി ഒരു nss വോളന്റീയർ ഫീഡ് ബാക്ക് പറഞ്ഞു .അതിനുശേഷം നന്ദി പ്രസംഗത്തോടുകൂടി orientation   ക്ലാസ് അവസാനിപ്പിനിച്ചു .

                    ലോക ലഹരി വിരുദ്ധ ദിനം[ ജൂൺ 26]  

              "ലഹരി വസ്തുക്കളെ ഉപയോഗികതാരിക്കു ആരോഗം  സംരക്ഷിക്കു "

  ലഹരി  ദിനത്തിൻ്റെ ഭാഗമായി തൃശൂർ ഗവ മോഡൽ ബോയ്സ് സ്കൂളിലെ വൈദ്യതി വിദ്യാത്ഥിനികൾ ലഹരി യുടെ ദുഷ്ഫലങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുവാനയി റാലി നടത്തി ബഹു .പ്രിൻസിപ്പൽ ജയരാജ് മാഷിൻ്റെ സനിധത്തിൽ റാലി  ഫ്ലാഗ് ഓഫ് ചെയ്തു . അതിനു ശേഷം ഉച്ചയോടെ ലഹരി ദൂഷ്യങ്ങളെ കാണിച്ച്കൊണ്ടുള്ള ഷോർട്ഫില്മ നടത്തി .

             ചേർപ്പ് ദുരിതാശ്വാസ ക്യാമ്പ് സന്ദർശനം 

ദുരിതാശ്വാസ പ്രവർത്തനത്തിൻ്റെ ഭാഗമായി ത്യശ്ശൂർ ഗവ മോഡൽ ബോയ്സ് വിദ്യാലയത്തിലെ NSS വിദ്യാത്ഥികൾ ചേർപ്പ് ദൂതാശ്വാസ ക്യാമ്പിൽ ദര്ശനം നടത്തി .അവിടത്തെ നിവാസികൾക്കായി NSS ൻറെ പേരിൽ പായകളും ഡ്രസ്സ്‌കളും  നൽകി .ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ന്റെ സാന്നിധ്യത്തിലാണു ഈ പുണ്യ പ്രവർത്തി നടത്തിയത് .