Wednesday, January 8, 2020

                                           RESTART A HEART DAY 


റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗവ.മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് 16-10-2019 ബുധനാഴ്സ്ച്ച  World Restart A Heart Day നടത്തി.തൃശൂർ കളക്ടർ ഷാനവാസ്  ഉത്ഘാടനം ചെയ്തു. 
തുടർന്ന് CLOS എല്ലാ കുട്ടികളെയും ഡോ.പോൾ ഒ റാഫേൽ പഠിപ്പിച്ചു.ഓരോ കുട്ടികളെയും കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്തു.അമല ഹോസ്പിറ്റലിലെയും ജുബിലീ മിഷൻ ഹോസ്പിറ്റലിലെയും ഡോക്ടർമാർ, IASE പ്രിൻസിപ്പൽ പ്രവീൺ സർ,MBOSAT പ്രതിനിധികൾ,HM സൗദാമിനി ടീച്ചർ,പ്രിൻസിപ്പൽ ജയരാജ് സർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

No comments:

Post a Comment