Wednesday, January 8, 2020

                            മോട്ടിവേഷൻ ക്ലാസ് 

NSS വോളന്റീർസിനായുള്ള മോട്ടിവേഷൻ ക്ലാസ് 14 -10 -2019 തിങ്കളാഴ്ച ട്രാഫിക് SI. O.A.BABU സർ എടുത്തു.ട്രാഫിക് നിയമങ്ങളെ കുറിച്ചും അവ തെറ്റിച്ചാൽ ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ചും മറ്റു കാര്യങ്ങളെ കുറിച്ചും രസകരമായി ക്ലാസ് എടുത്തു.

No comments:

Post a Comment