Wednesday, January 8, 2020

                                  ആന്റി ഡ്രഗ്സ് ബോധവൽക്കരണ ക്ലാസ് 
ഗവ.മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിന്റെയും ലയൺസ്‌ ക്ലബ്ബിന്റെയും നേതൃത്വത്തിൽ സ്കൂളിൽ വെച്ച് 9-10-2019 ബുധനാഴ്ച ആന്റി ഡ്രഗ്സ് ബോധവൽക്കരണ ക്യാമ്പ് നടത്തി.ലയൺസ്‌ ക്ലബ് ഡിജി ലയൺ എം.ഡി.IGNATIOUS  CMJR ഉത്ഘാടനം നിർവഹിച്ചു.അതിനു ശേഷം വടക്കാഞ്ചേരി EXCISE ഇൻസ്‌പെക്ടർ സണ്ണി സർ ലഹരിവിരുദ്ധ ക്ലാസ് എടുത്തു.ലഹരികൾ പ്രതിരോധിക്കാനുള്ള വഴികൾ പറഞ്ഞു തന്നു.


No comments:

Post a Comment