Wednesday, January 8, 2020

                     FLOOD RELIEF ACTIVITY

പ്രളയ  ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ദുരിതാശ്വാസ ക്യാംപിലേക്കായി  നിത്യോപയോഗ സാധനങ്ങൾ NSS വിദ്യാർഥികൾ സമാഹരിച്ചു .14-08-2019ന് രാവിലെ 10 മണിക്ക് വിദ്യാർഥികൾ അവർ സമാഹരിച്ച സാധനങ്ങളുമായി സ്‌കൂളിലെത്തി.NSS ന്റെ നേതൃത്വത്തിൽ അവ ശേഖരിച് തരം തിരിച്ച പ്രോഗ്രാം ഓഫീസറുടെയും ഷാജു സാറിന്റെയും നേതൃത്വത്തിൽ CMS സ്കൂളിലെ കളക്ഷൻ സെന്ററിന് കൈമാറി.

No comments:

Post a Comment