Wednesday, January 8, 2020
ഹരിതഗ്രാമം
ഗവ.മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ NSS വോളന്റീർസ് വളർക്കാവിലെ ഹരിതഗ്രാമത്തിൽ ബോർഡ് സ്ഥാപിക്കുന്നതിനുവേണ്ടി പോയി.കൗൺസിലർ മുത്തു പീടിക ബോർഡ് സ്ഥാപിച്ചു.ഓട്ടിസം സൊസൈറ്റി ,തൃഅതിനുശേഷം ആ പ്രദേശത്തെ കുറച്ചു വീടുകൾ കേന്ദ്രീകരിച്ചു വയോജന സർവ്വേ നടത്തി.2 മണിക്ക് സ്കൂളിൽ തിരിച്ചെത്തി. ശ്ശൂരും നാട്ടുകാരും പങ്കാളികളായി.തുടർന്ന് ഓട്ടിസം സൊസൈറ്റി സന്ദർശിക്കുകയുണ്ടായി.

RESTART A HEART DAY
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗവ.മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് 16-10-2019 ബുധനാഴ്സ്ച്ച World Restart A Heart Day നടത്തി.തൃശൂർ കളക്ടർ ഷാനവാസ് ഉത്ഘാടനം ചെയ്തു.
തുടർന്ന് CLOS എല്ലാ കുട്ടികളെയും ഡോ.പോൾ ഒ റാഫേൽ പഠിപ്പിച്ചു.ഓരോ കുട്ടികളെയും കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്തു.അമല ഹോസ്പിറ്റലിലെയും ജുബിലീ മിഷൻ ഹോസ്പിറ്റലിലെയും ഡോക്ടർമാർ, IASE പ്രിൻസിപ്പൽ പ്രവീൺ സർ,MBOSAT പ്രതിനിധികൾ,HM സൗദാമിനി ടീച്ചർ,പ്രിൻസിപ്പൽ ജയരാജ് സർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ആന്റി ഡ്രഗ്സ് ബോധവൽക്കരണ ക്ലാസ്
ഗവ.മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിന്റെയും ലയൺസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ സ്കൂളിൽ വെച്ച് 9-10-2019 ബുധനാഴ്ച ആന്റി ഡ്രഗ്സ് ബോധവൽക്കരണ ക്യാമ്പ് നടത്തി.ലയൺസ് ക്ലബ് ഡിജി ലയൺ എം.ഡി.IGNATIOUS CMJR ഉത്ഘാടനം നിർവഹിച്ചു.അതിനു ശേഷം വടക്കാഞ്ചേരി EXCISE ഇൻസ്പെക്ടർ സണ്ണി സർ ലഹരിവിരുദ്ധ ക്ലാസ് എടുത്തു.ലഹരികൾ പ്രതിരോധിക്കാനുള്ള വഴികൾ പറഞ്ഞു തന്നു.

അക്ഷരമുറ്റം ക്വിസ്
ഗവ .മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ NSS വോളന്റീർസ് അക്ഷരമുറ്റം സബ്ജില്ല ക്വിസ് കോംപറ്റീഷൻ നിയന്ത്രിക്കുവാൻ വേണ്ടി 12 -10 -2019 ശനിയാഴ്ച്ച ശക്തൻ തമ്പുരാൻ കോളേജിലേക്കു പോയി. അവിടെ ചെന്ന് ഓരോ സെക്ക്ഷൻ ക്ലാസ് വിഭാഗത്തിൽതിരിചു ക്ലാസ്സുകളിൽ കയറ്റി ഇരുത്തി. അതിനു ശേഷം ക്ലാസുകളിലേക്ക് ആവശ്യമായ സാധനസാമഗ്രികൾ എതതിച്ചു കൊടുത്തു.
FLOOD RELIEF ACTIVITY
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ദുരിതാശ്വാസ ക്യാംപിലേക്കായി നിത്യോപയോഗ സാധനങ്ങൾ NSS വിദ്യാർഥികൾ സമാഹരിച്ചു .14-08-2019ന് രാവിലെ 10 മണിക്ക് വിദ്യാർഥികൾ അവർ സമാഹരിച്ച സാധനങ്ങളുമായി സ്കൂളിലെത്തി.NSS ന്റെ നേതൃത്വത്തിൽ അവ ശേഖരിച് തരം തിരിച്ച പ്രോഗ്രാം ഓഫീസറുടെയും ഷാജു സാറിന്റെയും നേതൃത്വത്തിൽ CMS സ്കൂളിലെ കളക്ഷൻ സെന്ററിന് കൈമാറി.
Subscribe to:
Posts (Atom)