PAPER BAG AND PAPER PEN
ജൂൺ 1 വെള്ളിയച്ച സ്കൂൾ തുറക്കുന്നതിനു മുൻപ് സ്കൂളിൽ വച്ച് നടത്തിയ പേപ്പർ ബാഗും പേപ്പർ പേനും ഉണ്ടാകുന്നതിനു പരിശീലിക്കുവാൻ വേണ്ടി സ്കൂളിൽ NSS വോളന്റീർസ് അതി ചേർന്ന് .സ്കൂൾ പ്രിൻസിപ്പൽ ശ്രീ ജയരാജൻ സർ PTA പ്രസിഡന്റ് സാറിന്റ സാനിധ്യത്തിൽ ബാഗും പേപ്പർ പേനയും നിർമിച്ചു .മഹ്‌സീനയുടേയും പ്രോഗ്രാം ഓഫീസിർ ഇന്റയും കിഴിൽനിന്നും പേപ്പർ പേനയും പേപ്പർ ബാഗും നിർമിക്കുകയും പരിശീലയ്ക്കുകയും ചെയ്തു ചെയ്തു .
No comments:
Post a Comment