സ്വാതന്ത്ര്യദിനാഘോഷം
ഗവ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നടന്നു.15-08-2019
രാവിലെ 8.45ന് NSS വോളന്റീർസ് എത്തി ചേർന്നു.പ്രിൻസിപ്പൽ ജയരാജൻ സർ ഹൈ
സ്കൂൾ സീനിയർ അസിസ്റ്റന്റ് ഗിരിജ ടീച്ചർ എന്നിവർ ചേർന്ന് പതാക
ഉയർത്തി.ഷാജു സർ അധ്യക്ഷത വഹിച്ചു. PTA പ്രസിഡന്റ് രവി സർ, MBOSAT
പ്രതിനിധികളായ ബാബു ,കൊച്ചനിയൻ എന്നിവർ ആശംസകൾ നേർന്നു.മധുരവിതരണത്തിലൂടെ
പ്രോഗ്രാം അവസാനിച്ചു.
No comments:
Post a Comment