കുട നിർമാണം
08-AUGUST-2019
ഗവ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ +1 NSS വോളന്റീർസ് കുട നിർമാണം പരിശീലിപ്പിക്കൽ 08-08-2019 വ്യാഴാഴ്ച സ്കൂളിൽ വച്ച് നടത്തി .ഹയർ സെക്കന്ററി സിനിയർ അസിസ്റ്റന്റ് സജു സർ ഉത്‌ഘാടനം ചെയ്തു .സ്കൂൾ PTA പ്രസിഡന്റ് രവി സർ ,എംപോസറ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു .വിദ്യാഭ്യസ സ്റ്റാന്റിങ് പേഴ്സൺ ശ്രീ കരോളി ജോഷ്വ ആശംസകൾ അർപ്പിച്ചു .

No comments:
Post a Comment