പാഥേയം
17-JULY-2019ഗവ മോഡൽ ബോയ്സ് ഹയർസെക്കന്ററി സ്കൂളിലെ NSS വോളന്റീർസ് , വിശക്കുന്നവർക്ക് ഒരു നേരത്തെ ആഹാരം നൽകി മാതൃകയായി.SI ഒ എ ബാബു സർ ഉൽഘാടനം ചെയ്തു. അദ്ധ്യക്ഷൻ പ്രിൻസിപ്പൽ ജയരാജൻ, സർ ഷാജു സർ ,PTA പ്രസിഡന്റ് രവി സർ ,പൂങ്കുന്നം ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഭാര്തരാജേൻ സർ ,ഹൈസ്കൂൾ HM സൗദാമിനിടീച്ചർ ,പ്രോഗ്രാം ഓഫീസർ മഞ്ജുള വി ആർ എന്നിവർ സംബോധന ചെയ്തു സംസാരിച്ചു .
No comments:
Post a Comment