Friday, August 16, 2019

INDIPENDENCE DAY -2019



               സ്വാതന്ത്ര്യദിനാഘോഷം

ഗവ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ  സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നടന്നു.15-08-2019 രാവിലെ 8.45ന് NSS വോളന്റീർസ് എത്തി ചേർന്നു.പ്രിൻസിപ്പൽ ജയരാജൻ സർ ഹൈ സ്കൂൾ സീനിയർ അസിസ്റ്റന്റ് ഗിരിജ ടീച്ചർ എന്നിവർ ചേർന്ന് പതാക ഉയർത്തി.ഷാജു സർ അധ്യക്ഷത വഹിച്ചു. PTA പ്രസിഡന്റ് രവി സർ,  MBOSAT പ്രതിനിധികളായ ബാബു ,കൊച്ചനിയൻ എന്നിവർ ആശംസകൾ നേർന്നു.മധുരവിതരണത്തിലൂടെ പ്രോഗ്രാം അവസാനിച്ചു.



PADHEYAM


                                   പാഥേയം

17-JULY-2019

ഗവ മോഡൽ ബോയ്സ് ഹയർസെക്കന്ററി  സ്കൂളിലെ  NSS വോളന്റീർസ് , വിശക്കുന്നവർക്ക് ഒരു നേരത്തെ ആഹാരം നൽകി മാതൃകയായി.SI ഒ എ ബാബു സർ ഉൽഘാടനം ചെയ്തു. അദ്ധ്യക്ഷൻ പ്രിൻസിപ്പൽ ജയരാജൻ, സർ ഷാജു സർ ,PTA പ്രസിഡന്റ് രവി സർ ,പൂങ്കുന്നം ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഭാര്തരാജേൻ സർ ,ഹൈസ്കൂൾ HM  സൗദാമിനിടീച്ചർ   ,പ്രോഗ്രാം ഓഫീസർ മഞ്ജുള വി ആർ  എന്നിവർ സംബോധന ചെയ്തു സംസാരിച്ചു .


UMBRELLA MAKING

                              കുട നിർമാണം

08-AUGUST-2019
ഗവ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ +1 NSS വോളന്റീർസ് കുട നിർമാണം പരിശീലിപ്പിക്കൽ 08-08-2019 വ്യാഴാഴ്ച  സ്കൂളിൽ വച്ച് നടത്തി .ഹയർ സെക്കന്ററി സിനിയർ അസിസ്റ്റന്റ് സജു സർ ഉത്‌ഘാടനം ചെയ്തു .സ്കൂൾ PTA പ്രസിഡന്റ് രവി സർ ,എംപോസറ് അംഗങ്ങൾ  എന്നിവർ  സന്നിഹിതരായിരുന്നു  .വിദ്യാഭ്യസ സ്റ്റാന്റിങ് പേഴ്സൺ  ശ്രീ കരോളി ജോഷ്വ ആശംസകൾ അർപ്പിച്ചു .

PAPER BAG MAKING

PAPER BAG AND PAPER PEN

ജൂൺ 1 വെള്ളിയച്ച സ്കൂൾ തുറക്കുന്നതിനു മുൻപ് സ്കൂളിൽ വച്ച് നടത്തിയ പേപ്പർ ബാഗും പേപ്പർ പേനും ഉണ്ടാകുന്നതിനു പരിശീലിക്കുവാൻ വേണ്ടി സ്കൂളിൽ NSS വോളന്റീർസ് അതി ചേർന്ന് .സ്കൂൾ പ്രിൻസിപ്പൽ ശ്രീ ജയരാജൻ സർ PTA പ്രസിഡന്റ്              സാറിന്റ സാനിധ്യത്തിൽ ബാഗും പേപ്പർ പേനയും നിർമിച്ചു   .മഹ്‌സീനയുടേയും പ്രോഗ്രാം ഓഫീസിർ ഇന്റയും കിഴിൽനിന്നും പേപ്പർ പേനയും പേപ്പർ ബാഗും നിർമിക്കുകയും പരിശീലയ്ക്കുകയും ചെയ്തു ചെയ്തു .