തൃശൂർ ഗവ മോഡൽ ബോയ്സ് ഹയർ
സെക്കൻഡറി സ്കൂളിലെ NSS വിദ്യാർഥികൾ പ്രിൻസിപ്പാൾ ജയരാജൻ സർ ,സ്കൂൾ PTA
പ്രസിഡന്റ് രവി സർ ,വാർഡ് കൗൺസിലർ മഹേഷ് സർ ,ട്രാഫിക് SI സജീവ് സർ,പൂർവ
വിദ്യാർത്ഥി കൃഷ്‌ണകുട്ടി സർ, പ്രോഗ്രാം ഓഫീസർ മഞ്ജുള ടീച്ചർ എന്നിവരുടെ
സാന്നിധ്യത്തിൽ റോഡിൽ "ലഹരി വിമുക്ത മേഖല " അടയാളപ്പെടുത്തി .
😁😁😁😁😁😁😁
ReplyDelete