OPEN LIBRARY
അക്ഷരാദിപം തുറന്ന വായനശാല
തൃശൂർ ഗവ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിന്റെ തുറന്ന വായനശാല,NSS വിദ്യാർത്ഥി വിദ്യാർത്ഥിനികൾ കൂടി ശേഖരിച്ച കഥ കവിത പുസ്തകങ്ങൾ ശ്രീമതി സംഗീത ശ്രീനിവാസൻ ,പ്രിൻസിപ്പൽ ജയരാജൻ മാഷിന് കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു .
No comments:
Post a Comment