നവജീവനം സപ്തദിനക്യാമ്പ്
ആദ്യദിനം{22/12/2018}
പേരാമംഗലം : ഗവ മോഡൽ ബോയ്സ് സ്കൂളിന്റ 2018 -2019 nss യൂണിറ്റിന്റ നവജീവനം
എന്ന സപ്തദിന ക്യാമ്പിന് പേരാമംഗലം ശ്രീ ദുർഗാവിലാസം hss സ്കൂളിൽ ആരംഭിച്ചു
.22/12/2018 മുതൽ 28/12/2018 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പ് കൈപ്പറമ്പ്
ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീ ആന്റോ .സി.ജെ ഉദ്ഘാടനം ചെയ്തു .

No comments:
Post a Comment