Wednesday, January 23, 2019

                       ആയുർവേദ ശാല സന്ദർശനം

തൃശൂർ ഗവ മോഡൽ ബോയ്സ് NSS വോളന്റീർസ് തൈക്കാട്ടുശേരി വിദ്യാരക്ത്നം ആയുർ  സന്ദർശിക്കുവാൻ 23/01/2019 എന്ന തീയതിയിൽ ചെന്നു അവിടെ നിരവധി കാര്യങ്ങള പറ്റി പഠിക്കുകയും മ്യൂസിയം സന്ദർശിക്കുകയു ചെയ്‌തു .അവിടെ നിരവധി കാര്യങ്ങളെ പറ്റിയും ചെടികളെ പറ്റിയും അറിയുവാൻ സാധിച്ചു .

 

 

 

 








                           {E-സാക്ഷരത}


തൃശൂർ ഗവ .മോഡൽ ബോയ്സ്  ഹയർ സെക്കണ്ടറി സ്കൂളിലെ  NSS യൂണിറ്റിന്റെ നേതൃത്വത്തിൽ മൈലിപ്പാടത്തു ഇ എം എസ്  സ്മാരക വായനശാലയിൽ വെച്ചു E-സാക്ഷരതാ ക്ലാസ്   (22/01/2019 ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ്   2:00 മണി മുതൽ 4:30വരെ ) നടത്തി  .ലൈബ്രറി  സെക്രട്ടറിയുടെ സാന്നിദ്ധത്തിൽ ലൈബ്രറി കൗസിൽ അംഗവും, റിട്ടയേർഡ് അഗ്രിക്കള്ച്ചറൽ ഓഫീസറും മോഡൽ ബോയ്സിലെ പൂർവ്വവിദ്യാര്ഥിയുമായ  ശ്രീ വേണു ഗോപാൽ   ഉദ്ഘാടനം   ചെയ്‌തു .

                     

                        

                                                               

Thursday, January 17, 2019

വൈകുനേരം 7:00 മണിക്ക് അടുത്ത സെക്ഷൻ "ആകാശകാഴ്ചകൾ"ശ്രീ മനോജ് കുമാർ വി (കേരള ശാസ്ത്ര സാഹിത്യ പരിഷത് ) എന്നതിനെ പറ്റിയാണ് അതിനു ശേഷം 9:00 മണിക്ക് CULTURAL പ്രോഗ്രാം തുടങ്ങി പിന്നീട് EVALUVATION പ്രോഗ്രാം തുടങ്ങി കൃത്യം 10:00 മണിയോടെകുടെ പരിപാടികൾ അവസാനിപ്പിച്ചു .

                      നവജീവനം സപ്തദിനക്യാമ്പ്

ആദ്യദിനം{22/12/2018}


പേരാമംഗലം : ഗവ മോഡൽ ബോയ്സ് സ്കൂളിന്റ 2018 -2019 nss യൂണിറ്റിന്റ നവജീവനം എന്ന സപ്തദിന ക്യാമ്പിന് പേരാമംഗലം ശ്രീ ദുർഗാവിലാസം hss സ്കൂളിൽ ആരംഭിച്ചു .22/12/2018 മുതൽ 28/12/2018 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പ് കൈപ്പറമ്പ് ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീ ആന്റോ .സി.ജെ ഉദ്ഘാടനം ചെയ്‌തു .

രാവിലെ കൃത്യം 11:00 പേരാമംഗലം ശ്രീ ദുർഗാവിലാസം ഹൈർസെക്കന്ഡറി സ്കൂളിൽ എത്തിചെർനു .nss വോളന്റീർസ് അവരുടെ റൂമുകൾ ആഡിറ്റോറിയം എന്നിവ ക്രമീകരിക്കുകയൂം ചെയ്‌തു .                                                                                                            അതിനു ഷേശം 1:00മണിക് എല്ലാവരും ഒത്തു അവരുടെ റൂമിൽ  ഇരുന്നു അവർ കൊണ്ട് 
വന്നിരുന്ന  ഭക്ഷണം അവർ പങ്കിട്ടു കഴിച്ചു .







                                       പിന്നീട് 3:oo മണിക്  ശ്രീ സ്മിത
(sdvhss പ്രിനിസിപൽ ), തൃശൂർ PAC അംഗം മായാ ശ്രീ റാസ്സൽ സർ ,പ്രോഗ്രാം
 കോർഡിനേറ്റർ ശ്രീ മഞ്ജുള ടീച്ചറും ഫ്ലാഗ്
ഉയർത്തി .

 

ഫ്ലാഗ് ഉയർത്തലിനു ശേഷം പേരാമംഗലം ആളുകള ആകർഷിക്കുവാൻ ആകർഷിക്കുവാൻ വേണ്ടി വിളംബര ജാഥ നടത്തി .


പേരാമംഗലം : ഗവ മോഡൽ ബോയ്സ് സ്കൂളിന്റ 2018 -2019 nss യൂണിറ്റിന്റ നവജീവനം എന്ന സപ്തദിന ക്യാമ്പിന് പേരാമംഗലം ശ്രീ ദുർഗാവിലാസം hss 

സ്കൂളിൽ ആരംഭിച്ചു .22/12/2018 മുതൽ 28/12/2018 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പ് കൈപ്പറമ്പ് ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീ ആന്റോ .സി.ജെ ഉദ്ഘാടനം ചെയ്‌തു .

ഹെൽത്ത് ആന്റ് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമെൻ ശ്രീ സി.പി ജോയ് അധ്യക്ഷത വഹിച്ചു .DHSE തൃശൂർ അസിസ്റ്റന്റ് കോർഡിനേറ്റർ ശ്രീ ഷാജു ഇ.ഡി സ്വാഗതം ആശംസിച്ചു .മോഡൽ യ്സ് HSS ലെ പ്രിൻസിപ്പൽ ശ്രീ ജയരാജൻ സാർ സന്ദേശം കൈമാറി . കൈപ്പറമ്പ് ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് ശ്രീമതി സുലേഖ കൈപ്പറമ്പ് ഗ്രാമപഞ്ചായത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമെൻ ശ്രീ   രഘുനന്ദനാണ്  5 -വാർഡ് മെമ്പർ ഓമന രമണൻ 8 -വാർഡ് മെമ്പർ ശ്രീമതി മിനി പുഷ്ക്കരൻ പി.ടി.എ പ്രസിഡന്റ് ശ്രീ രവി എ.എസ്‌ എന്നിവർ ആശംസ അറിയിച്ചു .nss പ്രോഗ്രാം ഓഫീസിർ ശ്രീമതി മഞ്ജുള വി.ആർ നന്ദി പറഞ്ഞു് കൊണ്ട് ഉദ്ഗാടനം സമാപിച്ചു .

രണ്ടാദിനം  {23/12/ 2018} 

രാവിലെ 5:00 മണിക് എല്ലാം NSS വോളന്റീർസ് എഴുനേറ്റു പിന്നീട് എല്ലാവരും കൃത്യം 6:0 മണിക് യോഗ അബ്സികുവാൻ എത്തിചെർനു .7:00 മാണി വരെ നീണ്ടുനിന്ന യോഗ അതിമനോഹരമായി അവസാനിപ്പിച്ചു .8:00 മണിക് അന്നത്തെ ഫുഡ് കമ്മിറ്റി ഫുഡ് വിളമ്പി .കൃത്യം 8:30 മണിക് അസംബ്ലി ആരംഭിച്ചു . 

 

  അതിനു ശേഷം ഫീൽഡ് വർക്കിനായ് കൈപ്പറമ്പ് ഗ്രാമപഞ്ചായത്തില 10വാർഡിലാക് റോഡ് നവീകരിക്കുവാൻ എത്തിചെർനു .  

 

അതിനു ശേഷം അവിടത്തെ വാർഡിലെ ആളുകൾ കഷ്ടപ്പെടുന്ന NSS വോളന്റീർസ് കൊള്ളിയും ചമന്തിയും ചായയും തന്നു.തുടർന്ന് നവീകരണത്തിൽ ഏർപ്പെട്ടു.അൽപ്പ സമയത്തിനു ശേഷം സേവനം അവസാനിപ്പിച്ചു ക്യാമ്പിലേക്ക് മടങ്ങി..                                                                                       

ഉച്ചഭക്ഷണത്തിന് ശേഷം "അറിവും ഭാവനയും"എന്ന വിഷയത്തെ ആസ്പതമാകി കവിയും നാടകകൃത്തും മായാ ശ്രീ വി ബി മാധവൻ സാറുടെ നേത്രത്വത്തിൽ ചർച്ച നടത്തി .
അതിനു ശേഷം 4:30 മണിക്ക് ചായയും ബിസ്കറ്റും കഴിച്ചു അവരെ കുളിക്കുവാനും മറ്റുകാര്യങ്ങൽകും വേണ്ടി അയച്ചു .കൃത്യം 6:00 മണിക് അടുത്ത ക്ലാസിനു വേണ്ടി തയ്യാറെടുത്തു

അടുത്ത ക്ലാസ്സയി തിരഞ്ഞെടുത്  "പ്രകൃതി,കൃഷി ,ആരോക്യമ് " എന്ന വിശേയതെ പാറ്റി ചർച്ചചെയുകയും കൃഷിയെ സമ്പന്തിഞ്ഞു സംശയങ്ങളും മറ്റു വിവരങ്ങൾ ചോദിച്ചു അറിഞ്ഞു

 പിന്നീട് എല്ലാവരും ഭക്ഷണം കഴിക്കാൻ വിടുകയും അവർ ഭക്ഷണം കഴിച് തിരിച്ചു വരുകയും കാൽച്ചറൽ പ്രോഗ്രാം ആരംഭിച്ചു .വിവിധ തരാം പരുപാടികളും കാഴ്ചവക്കുകഴും പിന്നെ അതിൽ തെറ്റുകൾ ചുണ്ടി കാണിച്ചു ലീഡർമാർ രോഹിതും ആർദ്രയും രംഗത്തെത്തി 10:00 മണിയോടെ പരിപാടികൾ അവസാനിപ്പിച്ചു അവർ കിടക്കുവാൻ റൂമുകളിയ്ക്കു തിരിക പോയി .

മൂന്നാംദിനം {24/12/2018}

രാവിലെ എല്ലാവരും 5:00 എഴുനേറ്റു പ്രഭാത കർമങ്ങൾ എല്ലാം തീർത്ത എല്ലാം NSS വോളന്റീർസ് കൃത്യം 6:00 മാണിയോട് കുടി NSS ലീഡറായ രോഹിത് വി ജെ യുടെ കിഴിൽ യോഗ അഭ്യസിച്ചു 7:30  നീണ്ടുനിന്നിരുന്ന യോഗ അവസാനിപ്പിചു 8:00 മണിയോടെ എല്ലാവരും അന്നാദിവസതെ ഭക്ഷണം കഴിച് 8:30 മാനിനെക് അസ്സെംബ്ലിയിൽ ഒത്തു ചേർന്നു . അസ്സെംബ്ലിയിൽ അന്നത്തെ ഫീൽഡ് വർക്കിനെ പറ്റി വിശിതികരിച്ചു.

   ഫീൽഡ് വർക്കായി ലഭിച്ചത് റോഡ് നവീകരണമായിരുന്നു (10 -ആം വാർഡ് )NSS വോളന്റീർസ് കഴിഞ്ഞ ദിവസം ബാക്കിവച്ചിരുന്ന റോഡ് നവീകരണം പൂർത്തിയാക്കി .അവിടത്തെ നാട്ടുകാരുടേ സഹകരണത്തോടെ ഞങ്ങൾ റോഡ് നവീകരണം ജോലി ഭംഗിയായി പൂർത്തിയാക്കി .

 

കൃത്യം 1:00 മണിയോടെ റോഡിനവികാരണം അവസാനിപ്പിച്ച ഞങൾ എല്ലാവരും തിരിച്ച ക്യാമ്പിലേക്ക് വന്നു .1:30 ഭകഷണം കഴിച്ചു അതിനുശേഷം 10 മിനിറ്റ് എല്ലാവർക്കും വിശ്രമം നൽികി 

2:00 മണിക്ക് അടുത്ത സെക്ഷൻ ക്ലാസ്സയി തിരഞ്ഞെടുത്തത് "ഹരിതാഭമികവുമരം" എന്ന വിഷയത്ത പറ്റി ശ്രീ ജ്യോതി വി ബി (Remedial educator and child counsellor )അതിമനോഹരമായി ക്ലാസ് എടുത്തു .

4:00 മണിവരെ നീണ്ടുനിരുന്ന ക്ലാസ്സനു ശേഷം ചായ കുടിക്കുകയും അതിനുശേഷം sdvhss സ്കൂളിൽ നിന്നും ശ്രീ കലാമണ്ഡലം ഗോപ്പി(കഥകളി ആചാര്യൻ) ആശാന്റ വേദി സന്ദർശിക്കുവാൻ ചെന്നു .

4:30 മണിക്ക് എത്തിയ ഞങ്ങൾ ആശാന്റ വിശഷങ്ങൾ ചോദിച്ചറിയുകയും ആശാന്റ മൂകാബിനയം എല്ലാം കാഴ്ചവച്ചു .5:30 ഞങ്ങൾ അവിടെ നിന്നും ഗോപിയേഷന് ഉപഹാരം നൽകി ആശാന്റ അനുക്രഹം വാങ്ങി .

8:00 മണിയോടെ കൾച്ചറൽ പരിപാടികൾ നടത്തി തുടർന്ന് evaluation committee അംഗങ്ങളും ലീഡേഴ്‌സും ടീച്ചേഴ്സും evaluation നടത്തി 10:00 മണിയോടെ അന്നേ ദിവസത്തെ പരിപാടികൾ അവസാനിപ്പിച് എല്ലാ വോളന്റീയർമാരും ഉറങ്ങി.  

നാലംദിനം {25/12/2018}

രാവിലെ 5:00 മണിയോടെ എല്ലാവരും ന് എല്ലാവരും എഴുന്നേറ്റ് പ്രഭാതകർമ്മങ്ങൾ കഴിച് 6:00 മണിക്ക് യോഗ അഭ്യസിച്ചു 7:30 ഓടെ യോഗ അവസാനിപ്പിച് പ്രഭാത ഭക്ഷണം കഴിച്ചു 8:00 മണിക്ക് അസംബ്ലി നടത്തി .

8:30ന് എല്ലാ NSS വോളന്റീയർ മാരും വിവിധ ഗ്രൂപ്പുകളായി തിരിയുകയും 10-ആം വാർഡിലും ക്യാമ്പിലും വിത്തുകൾ നട്ടുപിടിപ്പിക്കുകയും 100 ൽ അധികം വീടുകളിൽ ജൈവപച്ചക്കറി കൃഷിയെ കുറിച്ചും പ്ലാസ്റ്റിക് നിർമാർജനത്തെക്കുറിച്ചുമുള്ള  കൈമാറുകയും ചെയ്‌തു

1:00 മണിക്ക് എല്ലാവരും അവയവദാനം നടത്താൻ സന്നദ്ധരായ ജോസഫൈൻ ആന്റണി ,കെ.എഫ് ബ്ലെസ്സൺ എന്നിവരുമായി ഉച്ചഭക്ഷണം കഴിക്കുകയും 

 

 

2:00 മണിക്ക് അവയവദാനം നടത്താൻ സന്നദ്ധരായ ജോസഫൈൻ ആന്റണി ,കെ.എഫ് .ബ്ലെസ്സൺ എന്നിവരുമായി അഭിമുഖം നടത്തി 

 

 2:30-ന് NSS വോളന്റീയർമാരും ജോസഫൈൻ ആന്റണി,ടടീച്ചേർസ് എന്നിവരോടൊപ്പം 'ബഥനിഭവൻ 'എന്ന അനാഥ മന്ദിരം സന്ദർശിക്കുകയും ക്രിസ്‌തുമസ്‌ ദിനത്തോടനുബന്ധിച്ചു ജോസഫിനെ ആന്റി കേക്ക് കൊണ്ടുവരികയും അവരോടൊത്തു മുറിക്കുകയും ചെയ്തു 

 

 3:00-ന് ക്യാമ്പിൽ തിരിച്ചെത്തി അഡ്വക്കേറ്റ് വിജിത.എം.എൻ-ന്റെ നേതൃത്വത്തിൽ 'സമാദര്ശനം'എന്ന വിഷയത്തിൽ ക്ലാസ് നടത്തുകയും ചെയ്തു 

 

 

4:00 മണിക്ക് ചായകുടിച്ചതിനു ശേഷം 4:30-ന് അനില.കെ.ജോസ് എന്ന മുതിർന്ന NSS വോളന്റീയർന്റെ നേതൃത്വത്തിൽ കുടനിർമ്മണം പരിശീലികുകയും കുടകൾ നിർമിക്കുകയും ചെയ്‌തു .

6:30മണിക് കുളിക്കാനും മറ്റുആവിഷങ്ങൾക്കായി വിടുകയും 8:00 മാണിതൊട്ട് cultural പ്രോഗ്രാം നടത്തി അതിനുശേഷം evaluvation  പ്രോഗ്രാം നടത്തി .ഭക്ഷണത്തിനുശേഷം സ്‌കൂൾ ഔഡിടൂറിയത്തിൽ വച്ച ഗാനമേള കാണുവാൻ പോയി .10:00 മണിക് എല്ലാരും കിടക്കുവാൻ റൂമുകളിൽ പോയി .

  അഞ്ചംദിനം {26/12/2018}

രാവിലെ 5:00 മണിക് എല്ലാവരും എഴുനേറ്റു പ്രഭാത കർമങ്ങൾ പൂർത്തിയാക്കി 6:00 മണിക് ബാറ്റിസി ടീച്ചറുടെ കലയായ സുമ്പ നൃത്തം മായിരുന്നു 7:00 മണിവരെ നീണ്ടുനിരുന്ന നൃത്തം അവസാനിപ്പിച് 7:30 ഭക്ഷണം കഴിച്ച .8:00 മണിക് അസംബ്ലി വച്ച് ലിബററിക്‌ വേണ്ടി ബുക്ക് ശേകരിക്കുവാൻ ഓരോ ഗ്രൂപ്പുകാർ വിട്ടു 10:00 മണിക് ബുക്ക് ശേകരണം തീർന്നു .

 

 10:00 മണിക് അവണാവ് ചിറ നാവികനത്തിനു യാത്ര തിരിച്ചു "അവണാവ് ചിറ നവീകരണം

 

 

1:00 ഞങ്ങൾ തിരിക വന്നു ഭക്ഷണം കഴിച്ചു പിന്നിട് അടുത്ത സെക്ഷൻ ഒരു സിനിമയപറ്റി യായിരുന്നു 

അതിനുശേഷം 2:00 മണിക് അടുത്ത"വെള്ളിത്തിരയുടെ "എന്ന ക്ലാസ്സയിരുന്നു ശ്രീ ഫേവർ പ്രിൻസിസ്‌ (HOD .DIMS ,ചാലക്കുടി )

പ്രമംഗലത്ത ഒരു പ്രശസ്‌ത പ്ലാവിൻ തോട്ടം കണ്ണുവനയിരുന്നു "തണലായി" പച്ചപ്പിലൂടെ ഒരു യാത്ര
വൈകുനേരം 7:00 മണിക്ക്  അടുത്ത സെക്ഷൻ "ആകാശകാഴ്ചകൾ"ശ്രീ മനോജ് കുമാർ വി (കേരള ശാസ്ത്ര സാഹിത്യ പരിഷത് ) എന്നതിനെ പറ്റിയാണ് അതിനു ശേഷം 9:00 മണിക്ക് CULTURAL\ പ്രോഗ്രാം തുടങ്ങി പിന്നീട് EVALUVATION പ്രോഗ്രാം തുടങ്ങി കൃത്യം 10:00 മണിയോടെകുടെ പരിപാടികൾ അവസാനിപ്പിച്ചു .

ആറാംദിനം {27/12/2018}

രാവിലെ 5:00 മണിക്ക് എഴുനേറ്റു പ്രഭാത കർമങ്ങൾ കു ശേഷം 6:00 മണിക്ക് ബോയ്‌സിനെ ഫുട്ബോൾ കളിക്കാൻ വിടുകഴും ബാകിയുള്ളവരെ സുമ്പ പഠിപ്പികുകഴും അതിനു ശേഷം പതിവുപോലെ ഭക്ഷണം കഴിക്കുകഴും അസംബ്‌ളി  കൂടുകഴും ചിറ നവീകരണത്തിന്റെ പോവുകഴും ചെയ്തു . അതിനു ശേഷം എല്ലാവരും ഫുഡ് കഴിച്ച് അടുത്ത സെക്ഷൻ ട്രാഫിക്കാനാ പറ്റിയായിരുന്നു .

"CHANGE THOUGHTS"ഒ എ ബാബു (SUB INSPECTOR OF THRISSUR CITY POLICE MOBILE TRAFFIC AWARENESS UNIT)അതിനു ശേഷം ചായ കൂടി കഴിഞ്ഞേ അടുത്ത സെക്ഷൻ ക്ലാസ് ആയുർവധത്തിന പറ്റിയായിരുന്നു
ക്ലാസ് -"മധുരപതിനേഴ് "ശ്രീ ഡോക്ടർ .ജോസ്  പൈകട (സീനിയർ മെഡിക്കൽ ഓഫീസർ ഗവ .ആയുർവേദ ഹോസ്പിറ്റൽ വലപ്പാട് )എന്ന വിഷയത്തെ പറ്റിയാണ് ക്ലാസ് എടുത്തത്

 9:00 മണിക്ക് CULTURAL പ്രോഗ്രാം തുടങ്ങി പിന്നീട് EVALUVATION പ്രോഗ്രാം തുടങ്ങി കൃത്യം 10:00 മണിയോടെകുടെ പരിപാടികൾ അവസാനിപ്പിച്ചു .

ഏഴാംദിനം{28/12/2018}  

രാവിലെ 5:00 മണിക്ക് എഴുനേറ്റു പ്രഭാത കർമങ്ങൾ കു ശേഷം 6:00 മണിക്ക് ബോയ്‌സിനെ ഫുട്ബോൾ കളിക്കാൻ വിടുകഴും ബാകിയുള്ളവരെ സുമ്പ പഠിപ്പികുകഴും അതിനു ശേഷം പതിവുപോലെ ഭക്ഷണം കഴിക്കുകഴും അസംബ്‌ളി  കൂടുകഴും അതിനു ശേഷം ഭക്ഷണം കഴിക്കുകഴും പിന്നീട് ആ സ്കൂൾ പരിസരം വൃത്തയാകുകയും ചെയ്തു













 അതിനു ശേഷം 2:00 മണിയോടെ സമാപന പരിപാടികൾ തുടങ്ങി .പേരാമംഗലം പ്രീതിപക്ഷ നേതാവ് സിസി ജിമ്മി ചൂണ്ടൽ പരുപാടി അവസാനിപ്പിച്ചു.




                                      ശുഭം .