Friday, September 28, 2018

nss day celebration

   എൻ.എസ്.എസ് ഡെയ് സെലിബ്രേഷൻ
2018  സെപ്റ്റംബർ 24 ഗവ മോഡൽ ബോയ്സ് സ്കൂളിലെ നസ്സ് വോളന്റീർസ് നസ്സ് ഡേ ആഘോഷിച്ചു .യൂണിറ്റ് പ്രോഗ്രാം ഓഫീസർ ആയ എ. രഞ്ജൻ സർ സ്വാഗതപ്രസംഗം ത്തോടെ പരുപാടി ആരംഭിച്ചു .ഗവ മോഡൽ ബോയ്സ് സ്കൂളിലെ ബഹുഃ -പ്രിൻസിപ്പൽ ജയരാജ് സർ നസ്സ് ഫ്ലാഗ് ഉയർത്തി .അതിനു ശേഷം ജയരാജ് മാഷ് ആദർശ്യവാക്യം നൽകി. സ്കൂളിലെ അത്യാപകൻയാ ഷാജി മാഷ് നസസ് ഡെയ് ആശംസകൾ അർപ്പിച്ചു .അതിനു ശേഷം നന്ദി പറഞ്ഞു കൊണ്ട് പരുപാടി അവസാനിപ്പിച്ചു .

Tuesday, September 25, 2018

ഫുഡ് പാക്കിങ്

ഗവ മോഡൽ ബോയ്സ് തൃശ്ശൂർ  വിദ്യാലയത്തിലെ NSS  വിദ്യാർത്ഥി വിദ്യാർത്ഥിനികൾ 26/ 08/ 2018 ഞായറഴ്ച  രാവിലെ 9 .00 മണിക്ക്  ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവിശ്യമായ ഭക്ഷണ സാദനങ്ങൾ  പാക്ക് ചെയുനതിനു വേണ്ടി ഇൻഡോർ സ്റ്റേടിയംത്തിലാകു എത്തിചെർനു 
                                                                                   അവിടെ നിരവതി സാധനങ്ങൾ പാക്ക് ചെയുനതിനു വേണ്ടി ഓരോ ഗ്രൂപ്കൾയി തിരിച്ചു . പാക്ക് ചെയുനതിനു വേണ്ടി അധികൃതർ വിവരങ്ങൾ നൽകി കൊണ്ടീരുന്നു അതിനിടയിൽ കൃഷി വകുപ്പ്പ് മന്ത്രി സകാവ് സുനിൽ കുമാർ സന്ദർശനത്തിന് എത്തിയിരുന്നു                                                                                               ഓരോ പാക്കിങ് ശേഷം ഓരോ സ്ഥലത്തുനിന്നും ഓരോ  സ്കൂൾ വണ്ടികളിൽ  സാദനങ്ങൾ  കയറ്റി അയക്കുകയും . പ്രളയ ദുരന്തത്തിൽ അകപെട്ടവരെയും അവര്കാവിശ്യമായ സാദനങ്ങൾ എത്തിച്ചു കൊടുക്കുന്നതിനു വേണ്ടി NSS ലീഡർ രോഹിത് വി ജെ  നേതൃത്തത്തിൽ പാക്കിങ് അതി സുന്ദരമായി സമാപിച്ചു 

ക്യാമ്പ്സന്ദർശനം 



ഗവ മോഡൽ ബോയ്സ് തൃശ്ശൂർ വിദ്യാലയത്തിലെ NSS വിദ്യാർഥികൾ കുടി  പ്രളയ ദുരന്തത്തിൽ  അകപ്പെട്ട ആളുകളെ  അരിമ്പ്ര് ഗവ .യൂ .പി സ്കൂൾ  ക്യാമ്പിൽ സന്ദർശിക്കുകയും അവരോടൊത് സമയം  ചിലവഴിക്കുകയും കാല്കഴിക  വിദ്യാർത്ഥികളും  രഞ്ജൻ മാഷും  അവരില്ല കഴിവുകൾ തെളിയിച്ചു കൊണ്ട്  ഓരോ പരിപാടിയിലും പങ്കുചെർനു . അങ്ങനെ  അവരെ  സന്തോഷിപികുകഴും അവരോടൊത് ഭക്ഷണം കഴിക്കുകഴും ചെയ്‌തു .
                                                                                             അവസാനം  NSS ഹരി കൃഷ്ണൻ
  നന്ദി  പറഞ്ഞു കൊണ്ട്  ക്യാമ്പ് സന്ദർശനം സമാപിച്ചു

                      ദുരിതശാസന്ദര്ശനം                                               

 ഗവണ്മെന്റ്  മോഡൽ  ബോയ്സ് തൃശ്ശൂർ വിദ്യാലയത്തിലെ                        വിദ്യാർത്ഥി  വിദ്യാർത്ഥിനികൾ  24/ 08 / 2018  വെള്ളിയാഴ്ച  രാവിലെ  കൃത്യം  8.00 മണിക്ക്  (ഉത്രാട ദിനത്തിൽ ) അരിമ്പുർ  ഗവ .യു .പി  സ്കൂളിൽ  എത്തിച്ചേർന്നു . 9.00  മണിവരെ ഗ്രൂപ്പ്  തിരിക്കാനും ഭക്ഷണം  കഴിക്കാത്തവർക്  കഴിക്കാനുള്ള  സംവിദാനം  ചെയ്‌തു .                                                                                                                                  അതിനു ശേഷം  അരിമ്പുർ ഗ്രാമപഞ്ചായത് ഓഫീസറും ഫോറെസ്റ് ഉദ്യോഗസ്ഥരും ജാഗ്രത പുലർത്തുന്നതിനുവേണ്ടിയുള്ള നിർദേശങ്ങൾ നൽകി .പിന്നിട് ഓരൊ ഫോറെസ്റ്ഓഫീസർമാരുടെയും അദ്ധ്യാപകരുടെയും കിഴിൽ ഓരോ പഞ്ചായത്തിലേക്കു വിദ്യാർത്ഥികളെ നയിച്ചു .
                                                                                    അവിടെ ഓരോ വീടുകളിലും പകുതിയോളം വെള്ളം കയറി  സമാനസദനങ്ങളെല്ലാം നശിച്ചു പോകുകയും ചില വീടുകൾ ഇടിഞ്ഞ് വീണ അവസ്ഥേലും ആയിരുന്നു .nss വിദ്യാർഥികൾ ഓരോ വീടുകളിലും കയറി ശുചികരണപ്രവർത്തനങ്ങൾ നടത്തി അവർക്കു ആവിശ്യമായ ക്ലീനിങ് ഉപകരണങ്ങൾ അവിടത്തെ നാട്ടുകാർ തന്നെ എത്തിച്ചു കൊടുത്തു ഫോറെസ്റ് ഓഫീസേഴ്സിൻടെയും കിഴിൽ nss  വിദ്യാർഥികൾ അവർക്കു ആവുന്ന അത്രേം  വീടുകൾ ഉപയോഗപ്രദമാക്കി ശുചികരിച്ചുകൊടുത്തു .