മഴ കുഴി
ഗവ .മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ തൃശൂർ NSS യൂണിറ്റിന്റ മഴകുഴി പദ്ധതി . മഴ കാലത്തെ വെള്ളം ശേകരിക്കുന്നതിനു വേണ്ടി മഴ കുഴി നിർമിക്കുവാൻ ഞങ്ങൾ ഞങ്ങളുടെ ദത്തു ഗ്രാമമായ മെയിലിപ്പാടത് പോയി അവിടത്തെ നാട്ടുകാർക്ക് ബോധവൽകരണ ക്ലാസ് നടത്തി .വേനൽകാലതെ ജലശോഭം തടയുന്നതിന് ആവിശ്യമായ നിർദശകൾ നൽകി .അതിനു ശേഷം ഓരോ NSS വൗലിന്റെർസ് അവരവരുടെ വീട്ടിൽ മഴ കുഴി നിർമിച്ചു .