Thursday, June 27, 2019

YOGA DAY

                      WORLD YOGA DAY 

ജൂൺ 21 ലോക യോഗ ദിനം .ഗവ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ തൃശൂർ NSS വോളന്റീർസ് യോഗ പരിശീലനം നടത്തി .ശ്രീ ചന്ദ്രൻ (യോഗ സർ) സാറിന്റ അതി മനോഹരമായ യോഗ അഭ്യാസങ്ങളും അതിൽ നിന്നും കുറച്ചു ഞങ്ങള്ക് പകർന്നു നൽകി .അതിമനോഹരമായ യോഗ ക്ലാസ് അല്ല NSS വോളന്റീർസനും പിന്നെ അല്ല അധ്യാപകർക്കും സന്തോഷം നൽകി .ചന്ദ്രൻ സർ നമ്മുട നിത്യ ജീവിതത്തിൽ വേണ്ട ചില നിർദ്ദശങ്ങൾ നൽകി .

READING DAY

                            വായനാദിനം 

 ജൂൺ 19 വായനദിനം അനേദിവസത്ത സ്കൂൾ അസംബ്ലി NSS വോളന്റീർസ് നടത്തി .  സ്കൂളിലെ മികച്ച അസംബ്ലിയായി നടത്തുകയം ശ്രീ പ്രിൻസിപ്പൽ  ജയരാജൻ സർ വായനാദിനത്തിന്റ പ്രാധാന്യം പാകുവാകുകയും NSS വോളന്റീർ മുഹ്‌സീന പ്രസംഗിക്കുകയും ചെയ്തു .ശ്രീ കുഞ്ഞുണി മാഷിന്റ സ്മരണക് വേണ്ടി വായനശാലാ ഒരുക്കുകയും ചെയ്തു .